Monday, December 22, 2008

ആദ്യ പോസ്റ്റ്

എല്ലാരും ബ്ലോഗ് തുടങ്ങി കണ്ടമാനം പോസ്റ്റുന്നത് കണ്ടപ്പോൾ ഒന്നു ഞാനും തുടങ്ങി എന്നേയുള്ളൂ‍. എന്തെഴുതണം എന്നറിയാത്ത ഞാനൊക്കെ എന്തോന്നെഴുതാൻ? മറ്റു ബ്ലോഗന്മാർ എഴുതിയത് വായിച്ച് ഇങ്ങനെ അങ്ങു കഴിയാം അല്ലേ.
ഇനി എപ്പോഴെങ്കിലും ഏതെങ്കിലും അവസരത്തിൽ എനിക്കും എന്തെങ്കിലും എഴുതാൻ കിട്ടിയാൽ ഞാനും പോസ്റ്റും.