ഞാൻ ചെറുപ്പം മുതൽക്കു തന്നെ സ്വപ്നം കാണാറുള്ളതാണ് അദ്‌റ്ശ്യനാവുക എന്നത്, ചെറുപ്പത്തിൽ സഹപാഠികളോട് ഇത് പറയുമ്പോൾ അവരും സ്വപ്നം കാണാറുണ്ട് എന്നു മനസ്സിലായി.
ഇപ്പോൾ ഞാൻ ഇവിടെ ഒരു മത്സരം നടത്തുകയാണ്.
മത്സരം ഇതാണ്:
നിങ്ങൾക്ക് അദ്‌റ്ശ്യനാവാൻ കഴിവ് കിട്ടിയാൽ നിങ്ങൾ ഈ കഴിവ് ഉപയോഗിച്ച് ചെയ്യുന്ന ആദ്യ കാര്യം എന്തായിരിക്കും?
ഏറ്റവും നല്ല ഉത്തരം നൽകുന്നയാൾക്ക് ഒരു ബ്ലോഗുണ്ട സമ്മാനം!
Saturday, April 4, 2009
Monday, December 22, 2008
ആദ്യ പോസ്റ്റ്
എല്ലാരും ബ്ലോഗ് തുടങ്ങി കണ്ടമാനം പോസ്റ്റുന്നത് കണ്ടപ്പോൾ ഒന്നു ഞാനും തുടങ്ങി എന്നേയുള്ളൂ. എന്തെഴുതണം എന്നറിയാത്ത ഞാനൊക്കെ എന്തോന്നെഴുതാൻ? മറ്റു ബ്ലോഗന്മാർ എഴുതിയത് വായിച്ച് ഇങ്ങനെ അങ്ങു കഴിയാം അല്ലേ.
ഇനി എപ്പോഴെങ്കിലും ഏതെങ്കിലും അവസരത്തിൽ എനിക്കും എന്തെങ്കിലും എഴുതാൻ കിട്ടിയാൽ ഞാനും പോസ്റ്റും.
ഇനി എപ്പോഴെങ്കിലും ഏതെങ്കിലും അവസരത്തിൽ എനിക്കും എന്തെങ്കിലും എഴുതാൻ കിട്ടിയാൽ ഞാനും പോസ്റ്റും.
Subscribe to:
Posts (Atom)