Monday, December 22, 2008

ആദ്യ പോസ്റ്റ്

എല്ലാരും ബ്ലോഗ് തുടങ്ങി കണ്ടമാനം പോസ്റ്റുന്നത് കണ്ടപ്പോൾ ഒന്നു ഞാനും തുടങ്ങി എന്നേയുള്ളൂ‍. എന്തെഴുതണം എന്നറിയാത്ത ഞാനൊക്കെ എന്തോന്നെഴുതാൻ? മറ്റു ബ്ലോഗന്മാർ എഴുതിയത് വായിച്ച് ഇങ്ങനെ അങ്ങു കഴിയാം അല്ലേ.
ഇനി എപ്പോഴെങ്കിലും ഏതെങ്കിലും അവസരത്തിൽ എനിക്കും എന്തെങ്കിലും എഴുതാൻ കിട്ടിയാൽ ഞാനും പോസ്റ്റും.

2 comments:

റാഷിദ് said...

ആദ്യ പോസ്റ്റ്
മറ്റുള്ളവർ പോസ്റ്റുന്നത് കണ്ടിട്ട് കുനുട്ട് കൊണ്ടൊന്നുമല്ല കേട്ടോ

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം.
ചുമ്മാ എഴുത് മാഷേ ... :)

ഇത് എഴുതിപ്പഠിക്കാനുള്ള ഒരു കളരി കൂടെയാണ്.
ജീവിതത്തില്‍ ഒരു പാരഗ്രാഫുപോലും എഴുതാത്ത ഞാന്‍ ഇവിടെയാണ് എഴുത്ത് പരിശീലിച്ചത്, ഇപ്പോഴും പരിശീലിച്ചുകൊണ്ടിരിക്കുന്നതും :)